Adhwaytham - Ambalappuzhe
K.S.Chithra
- C
- D
- G
Continúa después del anuncio
Tono:
G D അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീD G എന്തു പരിഭവം മെല്ലെയോതിവന്നുവോG D കൽവിളക്കുകൾ പാതി മിന്നി നിൽക്കവേD G എന്തു നൽകുവാനെന്നെ കാത്തു നിന്നു നീC G തൃപ്രസാദവും മൌനചുംബനങ്ങളുംD G പങ്കുവെക്കാനോടി വന്നതാണു ഞാൻC G രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻD G ഗോപകന്യയായോടി വന്നതാണു ഞാൻ...... [Chorus]G D അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീD G എന്തു പരിഭവം മെല്ലെയോതിവന്നുവോ....G D G D G ആ...ആ... ആ...ആ..... [Verse 1]G C അഗ്നിസാക്ഷിയായ് ഇലത്താലിചാർത്തിയെൻC D ആദ്യാനുരാഗം ധന്യമാകുംContinúa después del anuncioG C മന്ത്രകോടിയിൽ ഞാൻ മൂടി നിൽക്കവേC D ആദ്യാഭിലാഷം സഫലമാകുംG D G D നാലാളറിയേ കൈപിടിക്കുംG തിരുനാടകശാലയിൽ ചേർന്നു നിൽക്കുംG D G D നാലാളറിയേ കൈപിടിക്കുംG തിരുനാടകശാലയിൽ ചേർന്നു നിൽക്കുംG C G യമുനാ നദിയായ് കുളിരലയിളകും നിനവിൽ... [Chorus]G D അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീD G എന്തു പരിഭവം മെല്ലെയോതിവന്നുവോ.......G D G D G ആ...ആ... ആ...ആ..... [Verse 2]G C ഈറനോടെയെന്നും കൈവണങ്ങുമെൻC D നിർമ്മാല്യപുണ്യം പകർന്നു തരാംG C ഏറെജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻC D കൈവല്യമെല്ലാം കാഴ്ചവെയ്ക്കാംG D G വേളിപ്പെണ്ണായ് നീവരുമ്പോൾD G നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാംG D G വേളിപ്പെണ്ണായ് നീവരുമ്പോൾD G നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാംG C G തുളസീദളമായ് തിരുമലരടികളിൽവീണെൻ..... [Otro]G D അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീD G എന്തു പരിഭവം മെല്ലെയോതിവന്നുവോG D കൽവിളക്കുകൾ പാതി മിന്നി നിൽക്കവേD G എന്തു നൽകുവാനെന്നെ കാത്തു നിന്നു നീC G തൃപ്രസാദവും മൌനചുംബനങ്ങളുംD G പങ്കുവെക്കാനോടി വന്നതാണു ഞാൻC G രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻD G ഗോപകന്യയായോടി വന്നതാണു ഞാൻ......G D അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീD G എന്തു പരിഭവം മെല്ലെയോതിവന്നുവോ